Wednesday, 17 June 2015

പഠനോപകരണ വിതരണം നടത്തി


അൾസൂർ : എസ് എസ് എഫ് അൾസൂർ യൂനിറ്റിന്റെയും സാന്ത്വനം ക്ലബിന്റെയും ആഭിമുഖ്യത്തിൽ ജോഗുപാളയ  ഗവന്മെന്റ് ഉറുദു ഹയർ പ്രൈമറി സ്കൂളിൽ പഠനോപകരണ വിതരണവും വിദ്യാഭ്യാസ ബോധവൽകരണ ക്ലാസ്സും സങ്കടിപ്പിച്ചു.
                സ്കൂൾ കമ്മിറ്റി പ്രസിടണ്ടിന്റെ ആദ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബോധവല്കരണ ക്ലാസ്സിനു സുന്നി ജംഇയത്തുൽ ഉലമ ബംഗ്ലൂർ പ്രസിടണ്ട് ജാഫർ നൂറാനി നേതൃത്വം നല്കി. എസ് എസ് എഫ് കർണാടക സ്റ്റേറ്റ് ക്യാമ്പസ്‌ സെക്രട്ടറി ഷരീഫ് മാസ്റ്റർ പഠനോപകരണ വിതരണം ഉദ്ഘാടനം ചെയ്തു. എസ് എം എ ജില്ലാ സെക്രട്ടറി റഹ്മാൻ ഹാജി, ഇബ്രാഹിം സഖാഫി പയോട്ട,ഹബീബ് നൂറാനി, എന്നിവർ സംബന്ധിച്ചു .
 











No comments:

Post a Comment